27.4 C
Kollam
Wednesday 2nd September, 2026 | 09:00:49 PM
Home News Breaking News ഫുട്ബോൾ ലോകകപ്പ് ഫൈനൽ,അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ വിവിധ സ്കൂളുകൾ

ഫുട്ബോൾ ലോകകപ്പ് ഫൈനൽ,അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ വിവിധ സ്കൂളുകൾ

കൊച്ചി.ഫുട്ബോൾ ലോകകപ്പ് ഫൈനൽ, `അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ വിവിധ സ്കൂളുകൾ. കുട്ടികളുടെ ആവേശത്തിന്റെ ഭാഗമായി തീരുമാനം എന്നാണ് മാനേജുമെന്‍റുകള്‍ പറയുന്നത്. അവധി പ്രഖ്യാപിച്ച സ്കൂളുകൾ

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ,തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ,ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ

പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, ഗ്ലോബൽ പബ്ലിക് സ്കൂൾ