തിരുവനന്തപുരം.പ്ലീഡര്‍ നിയമനം പരിശോധനകളില്ലാതെ ലോയേഴ്സ് കോൺഗ്രസ് അല്ലാത്ത ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിർബന്ധമായും നീക്കം ചെയ്യണമെന്നും യോഗത്തിൽ ആവശ്യം. ഇതിനായി സബ് കമ്മിറ്റിയെ തീരുമാനിച്ചു
മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ സബ് കമ്മിറ്റിക്ക് ചുമതല. ചെയർമാൻ അഡ്വ. ബിജു തോമസ്,കൺവീനർ അഡ്വ. മുരളി പള്ളത്ത് . എസ് സുധീഷ് കുമാർ, ഡോ. ബാബു കറുകപ്പാടത്ത്, സാബു തൊഴുപ്പാടൻ, സംസ്ഥാന ജന. സെക്രട്ടറിമാരായ സതി നാരായണൻ, കെ.എൻ രജനി, ഒ.എച്ച് നസീബ, ജില്ലാ പ്രസിഡൻ്റുമാർ എന്നിവർ അംഗങ്ങൾ
മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിൻ്റെ ഗൗരവം ധരിപ്പിക്കാനാണ് തീരുമാനം.അഭിഭാഷകന്‍ കൂടിയായ കെപിസിസി പ്രസിഡൻ്റിനെ എതിരെ അതിരൂഷ വിമർശനമാണ് ഉയര്‍ന്നത്. മുമ്പ് 2011ൽ ചെന്നിത്തല ഇത്തരം നിർദേശങ്ങൾ നൽകിയിരുന്നു
ലോയേഴ്സ് കോൺഗ്രസ് അല്ലാത്ത ആരെയും നിയമിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല നിർദേശിച്ചത്. അന്ന് എം ഐ ഷാനവാസിന് ചാർജ് നൽകി. ഇപ്പോഴത്തെ കെപിസിസി പ്രസിഡൻ്റ് അത്തരം ഒരു ഇടപെടലും നടത്തിയില്ല
പാർട്ടി സംവിധാനം ഒരു ഇടപെടലും നടത്തിയില്ല. അങ്ങനെ മുഖ്യമന്ത്രി മാത്രം തീരുമാനിക്കേണ്ടിവരുന്ന സ്ഥിതി ഉണ്ടായി
ലോയേഴ്സ് കോൺഗ്രസ് പല ഘട്ടങ്ങളിലും കെപിസിസി പ്രസിഡൻ്റിനെ സമീപിച്ചു. ഒരു ഇടപെടലും ഉണ്ടായില്ലഎല്ലാ നിയമനവും പുനപരിശോധിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്. ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കും. യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. മിടുക്കരായ ആളുകള്‍ വേറെയുണ്ടെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്
ലോയേഴ്‌സ് കോണ്‍ഗ്രസ് ഉപസമിതി മുഖ്യമന്ത്രിയെ കാണും. പ്ലീഡര്‍ നിയമനം പരിശോധിക്കണം. എല്ലാ നിയമനവും പുനപരിശോധിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കയാണ്. ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കും
യുഡിഎഫ് ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. മിടുക്കരായ ആളുകള്‍ വേറെയുണ്ടെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്. ലോയേഴ്‌സ് കോണ്‍ഗ്രസ് ഉപസമിതി മുഖ്യമന്ത്രിയെ കാണും.




































