Home News Breaking News പാല്‍ തൊണ്ടയിൽ തിങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയിൽ തിങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Advertisement

കോഴിക്കോട്.പാല്‍ തൊണ്ടയിൽ തിങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ചെറിയകുമ്പളം സ്വദേശികളായ നവാസ് – താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്.രാവിലെ കുഞ്ഞിന് പാൽ നൽകിയതിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here