27.9 C
Kollam
Tuesday 8th September, 2026 | 10:11:00 PM
Home News Breaking News എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചവീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി

എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചവീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി

തൃശ്ശൂർ. കോടാലിയിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം
കോടാലിയിലെ വീട് പാമ്പുകളുടെ താവളം?

വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി
നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു

നാലാമത്തെ പാമ്പിനെയാണ് കുട്ടിയുടെ മരണശേഷം വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തുന്നത്

ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്