29.8 C
Kollam
Saturday 5th September, 2026 | 12:40:46 PM
Home News Kerala തൃശ്ശൂരിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു

തൃശ്ശൂരിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു

തൃശൂർ.തൃശ്ശൂരിൽ വീണ്ടും പാമ്പുകടി. രണ്ടര വയസ്സുകാരനാണ് പാമ്പുകടിയേറ്റത്. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽവാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശ്യാം പീറ്റർ ൻ്റെ മകൻ ആദമിനാണ് കടിയേറ്റത്

ബാത്റൂമിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടി ഏറ്റത്.കുട്ടിയെ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി