29.3 C
Kollam
Saturday 5th September, 2026 | 05:26:47 PM
Home News Kerala ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയെകിട്ടി

ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയെകിട്ടി

കോഴിക്കോട്. ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ പിടിയിൽ. കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി

വടകര പുറമേരി സ്വദേശി ഐശ്വര്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. കഴിഞ്ഞമാസം 30നായിരുന്നു സംഭവം.