Home News Kerala ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: യുവാവ് പിടിയിൽ

ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: യുവാവ് പിടിയിൽ

Advertisement

ആലപ്പുഴ .ട്രെയിനിൽ വനിതാ ടിടിഇ യ്ക്ക് നേരെ കയ്യേറ്റ ശ്രമം: ആലപ്പുഴയിൽ യുവാവ് പിടിയിൽ.തിരുവല്ല സ്വദേശി മനീഷിനെ ആണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത് .ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദിച്ചപ്പോഴാണ് ടിടിഇയെ അസഭ്യം പറയുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്

ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസിൽ മോഷണകേസുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here