രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിൽ ഒരു മരണം

കൊച്ചി. രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിൽ ഒരു മരണം. പാലാരിവട്ടം ബൈപ്പാസ് റോഡിൽ ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പനങ്ങാട് സ്വദേശി ബിന്ദു ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാത ബൈപ്പാസിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞു. തല കീഴായി മറിഞ്ഞ കാറിലെ … Continue reading രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളിൽ ഒരു മരണം