29.9 C
Kollam
Saturday 5th September, 2026 | 01:38:31 PM
Home News Kerala കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം

കൊച്ചി. മേയറുടെ രാജി ആവശ്യപ്പെട്ട് സിപിഎം, മേയർ വി കെ മിനിമോൾക്ക് എതിരായ അഴിമതി കേസ്.പ്രതിഷേധം ശക്തമാക്കി സിപിഎം. മേയർക്കെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു

റോഡ് നിർമ്മാണത്തിന്റെ മറവിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. പണം തട്ടിയെടുത്തത് കോർപ്പറേഷനിൽ കെട്ടിവയ്ക്കാൻ എന്ന വ്യാജേന. കേസിൽ മിനി മോളെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.