വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ ഉടമയ്ക്ക് ഭീഷണി
വയനാട്. ടൗൺ ഷിപ്പിലെ വീടുകളുടെ നിർമാണത്തിലെ ഗുണ നിലവാരത്തെ ചൊല്ലിയ തർക്കം രാഷ്ട്രീയമായി വിവാദമാകുന്നതിനിടെ, ദുരന്തബാധിതരുടെ വീടുകളുടെ സുരക്ഷയും ആശങ്കയും വീണ്ടും ചർച്ചയാകുകയാണ്. ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ തനിക്ക് ഭീഷണി നേരിടേണ്ടി വന്നത് പാർട്ടിക്കാരനിൽ നിന്നെന്നു വീട്ടുടമസ്തനായ നൗഫൽ. തനിക്ക് അറിയാവുന്ന വ്യക്തി തന്നെയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും നൗഫൽ പറഞ്ഞു. ഇന്നലെ മന്ത്രി കെ രാജൻ സന്ദർശിച്ചപ്പോൾ യഥാർത്ഥത്തിൽ വിള്ളൽ ഉണ്ടായ ഭാഗം പരിശോധിക്കാതെ, പെൻസിൽ മാർക്ക് ചെയ്ത ഭാഗങ്ങൾ … Continue reading വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ തുറന്നു പറഞ്ഞ ഉടമയ്ക്ക് ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed