29.8 C
Kollam
Saturday 5th September, 2026 | 10:55:42 AM
Home News Breaking News ഭവാനിപ്പുഴയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു

ഭവാനിപ്പുഴയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു

പാലക്കാട്. അട്ടപ്പാടിയിൽ രണ്ടുപേർ മുങ്ങിമരിച്ചു.കോയമ്പത്തൂർ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്.വിനോദസഞ്ചാരത്തിന് എത്തിയവരാണ് അപകടത്തിൽപെട്ടത്.

അട്ടപ്പാടി ചാവടിയൂർ ഭവാനി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം