26.7 C
Kollam
Wednesday 9th September, 2026 | 02:25:58 AM
Home News Breaking News ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു മരണം

ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു മരണം

ഇടുക്കി. ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ടു മരണം. ഇടുക്കി വെള്ളയാംകുടിയിലാണ് അപകടം. കൊച്ചുതോവാള പാറപ്പായിൽ സൂരജ് സിബി (20), നത്തുകല്ല് പൈപ്പശ്ശേരിൽ,ഡോൺ തോമസ് (20)
എന്നിവരാണ് മരിച്ചത്. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിലിന്റെ മകനാണ് സൂരജ്