29.7 C
Kollam
Sunday 11th October, 2026 | 02:03:50 PM
Home Local Obituary മുതുപിലാക്കാട് കിഴക്ക് പ്രദീപ് ഭവനത്തിൽ കെ വി രവീന്ദ്രൻ പിള്ള അന്തരിച്ചു

മുതുപിലാക്കാട് കിഴക്ക് പ്രദീപ് ഭവനത്തിൽ കെ വി രവീന്ദ്രൻ പിള്ള അന്തരിച്ചു

മുതുപിലാക്കാട് കിഴക്ക്. പ്രദീപ് ഭവനത്തിൽ വിരമിച്ച സൈനികൻ കെ.വി.രവീന്ദ്രൻ പിള്ള(81) അന്തരിച്ചു. ഭാര്യ. ശശികല എൽ മക്കൾ :പ്രദീപ് ആർ പിള്ള ( അദ്ധ്യാപകൻ,ഗവ.എൽ .പി .ജി . എസ് , മണ്ണടി ) പ്രീയകല(അദ്ധ്യാപിക,സെന്റ്.ജോൺസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ,അമ്പലത്തും കാല) മരുമക്കൾ: സുരഭി ജെ പി (അദ്ധ്യാപിക, ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്താംകോട്ട ) , കൃഷ്ണകുമാർ എസ്( കെ എസ് ആർ ടി സി, കൊട്ടാരക്കര )സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്