26.7 C
Kollam
Wednesday 9th September, 2026 | 01:34:10 AM
Home News Breaking News ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം,പ്രതികള്‍ സുഹൃത്തുക്കള്‍,കാരണം ലഹരി

ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം,പ്രതികള്‍ സുഹൃത്തുക്കള്‍,കാരണം ലഹരി

പെരുമ്പാവൂര്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം. പ്രഭാദ് ചന്ദ്ര വർമയെ കൊന്നത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന്. കൊന്നത് ഇരുവരും ചേർന്ന് മർദിച്ച്. സംഭവം മേത്തലയിലെ കിംഗ് പ്ലൈവുഡ് മുന്നിൽ വെച്ച്

ലഹരിയുപയോഗത്തിനിടെയുണ്ടായ തർക്കമാണ് കാരണം. പ്രഭാദിനൊപ്പം ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണ് പ്രതികൾ. പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിൽ