26.2 C
Kollam
Saturday 18th July, 2026 | 08:41:27 PM
Home News Breaking News അമ്മയും കുഞ്ഞും മരിച്ച നിലയിൽ

അമ്മയും കുഞ്ഞും മരിച്ച നിലയിൽ

തൃശ്ശൂർ. അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സംശയം

മരിച്ചത് ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവർ