ഇടുക്കിയിൽ ഇന്ന് ആറിടങ്ങളിൽ കാട്ടാന ഇറങ്ങി

ഇടുക്കി: ജില്ലയിൽ ആറിടത്ത് കാട്ടാനയുടെ ആക്രമണം. ഇടമലക്കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. സൊസൈറ്റിക്കുടിയിലെ പലചരക്ക് കടയ്ക്ക് നേരെയും ആക്രമണമുണ്ടായി. പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിച്ചു.
കുണ്ടള ഡാമിന് സമീപവും ആനക്കൂട്ടമിറക്കി.ആർ ആർറ്റി സഘം കാട്ടാനകളെ തുരത്താൻ ശ്രമം തുടരുന്നു.പലയിടത്തും ജനവാസ കേന്ദ്രത്തിലേക്ക് ആന എത്തുന്നത് ആദ്യമായാണ്.

Advertisement