ചാവക്കാട്ട് മൂന്ന് കടകൾ കത്തിനശിച്ചു, കോടികളുടെ നഷ്ടം

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ ഓടിട്ട കെട്ടിടം തീപിടിച്ച് മൂന്ന് കടകൾ പൂർണ്ണമായി കത്തി നശിച്ചു.ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം കണക്കാക്കുന്നു. എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Advertisement