പ്രചാരണ ഭാരം ചെന്നിത്തലയ്ക്ക്

ന്യൂഡെൽഹി. കോൺഗ്രസിൻ്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം
രമേശ് ചെന്നിത്തല നയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം

Advertisement