കാറിൽ കടത്തികൊണ്ട് വന്ന 270 ബോട്ടിൽ മദ്യം പോലീസ് പിടിച്ചെടുത്തു

ചേർത്തല. കാറിൽ കടത്തികൊണ്ട് വന്ന 270 ബോട്ടിൽ മദ്യം ചേർത്തല പോലീസ് പിടിച്ചെടുത്തു.കാർ ഓടിച്ച തിരുവനന്തപുരം സ്വദേശി ലിബിനെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല റെയിൽവേ
സ്റ്റേഷന് സമീപത്ത് വച്ചാണ് മദ്യം പിടിച്ചെടുത്തത്. മാഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്തി കൊണ്ട് പോകുന്നതിനിടെയാണ് പിടിയിലായത്.

Advertisement