റെയില്‍വേയുടെ ഇലക്ട്രിക് ലൈനില്‍ പിടിച്ച് യുവാവിന് ഷോക്കേറ്റു

തിരുവനന്തപുരം. തമ്പാനൂർ റയിൽവേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക്ക് ഷോക്കേറ്റു. റയിൽവേ ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ ത്യക്കണ്ണാപുരം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ..റയിൽവേയ്ക്ക് സമീപമുള്ള മതിൽ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറയുന്നു. ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

Advertisement