മലയിൽ നിന്ന് പാറക്കെട്ടിലേക്ക് വീണ് കാട്ടാനയ്ക്ക് അന്ത്യം

മലപ്പുറം .കരുവാരക്കുണ്ടിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ചെങ്കോട് വനത്തിൽ ഇന്നലെ രാത്രിയിൽ ആണ് കൊമ്പന്റെ ജഡം കണ്ടെത്തിയത്.ചെങ്കുത്തായ മലയിൽ നിന്ന് പാറക്കെട്ടിലേക്ക് വീണാണ് ചരിഞ്ഞത് എന്നാണ് നിഗമനംആനയുടെ തലക്ക് പരുക്കേറ്റിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥരും വൈറ്റിനറി ഡോക്ടെഴ്സും എത്തി പോസ്റ്റ്മോർട്ടം നടത്തി.

Advertisement