സന്നിധാനത്ത് ഒരു ലക്ഷം കടന്ന് തീർത്ഥാടകരുടെ എണ്ണം

Advertisement

ശബരിമല.സന്നിധാനത്ത് ഒരു ലക്ഷം കടന്ന് തീർത്ഥാടകരുടെ എണ്ണം. ഇന്നലെ പതിനെട്ടാം പടി ചവിട്ടിയത് 1,00, 969 പേർ

ഈ സീസണിൽ ഒരു ലക്ഷത്തിലധികം പേർ പതിനെട്ടാം പടി ചവിട്ടുന്നത് ഇത് ആദ്യം. ഭക്ത ജനങ്ങളുടെ നിര നീലിമല വരെ നീണ്ടു

സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമെന്ന് പൊലീസ്. തുടർച്ചയായ അവധി ദിനങ്ങളും മണ്ഡല പൂജ അടുത്തതും തിരക്കിന് കാരണമായി. ഇടതാവളങ്ങളിൽ കടുത്ത നിയന്ത്രങ്ങൾ ഏര്‍പ്പെടുത്തി.

Advertisement