നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് 13പേര്‍ക്ക് പരുക്ക്

പത്തനംതിട്ട. നിലയ്ക്കലിൽ ബസ് മറിഞ്ഞു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന
തമിഴ്നാട് സ്വദേശികളുടെ ബസ്സാണ് പുലര്‍ച്ചെ നാലരക്ക് മറിഞ്ഞത്. 13 പേർക്ക് പരിക്കുണ്ട്. രണ്ടുപേരുടെ നില ഗുരുതരം.ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലക്കല്‍ പാര്‍ക്കിംങ് ഗ്രൗണ്ടില്‍നിന്നും ഇറങ്ങിവരുമ്പോഴാണ് അപകടം.

Advertisement