ശ്രീനാരായണ ഗുരു സമാധി ദിനം 22ന് തന്നെ, ആശയക്കുഴപ്പം വേണ്ട: എസ്എൻഡിപി

കൊല്ലം: ശ്രീനാരായണ ഗുരു സമാധി ദിനം കന്നി 5 ആയ 22 നു തന്നെയായിരിക്കുമെന്ന് എസ്എൻഡിപി യോഗം കൗൺസിൽ യോഗം വ്യക്തമാക്കി. സമാധി ദിനത്തെക്കുറിച്ചു സമുദായാംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായതു കൊണ്ടാണു തീരുമാനമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

Advertisement