ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന്

Advertisement

ഇന്ന് 169-ാ മത് ശ്രീനാരായണ ഗുരു ജയന്തി. ശിവഗിരി മഠത്തിലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അഭിമുഖ്യത്തിലും ജയന്തി ആഘോഷങ്ങളും പ്രത്യേക പ്രാർത്ഥനകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖതമന്ത്രി ഉത്‌ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സന്ദേശം നൽകും. രാവിലെ വിശേഷാൽ പൂജയും സമൂഹ പ്രാര്ഥനയുമുണ്ടാകും. രാവിലെ ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് ഉത്‌ഘാടനം ചെയ്യും. ഗുരുവിൻറെ സമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷിക്കും.

Advertisement