ഏക സിവിൽ കോഡ്: എൽഡിഎഫിൽ പൊട്ടിത്തെറി, കെ സുധാകരൻ

തിരുവനന്തപുരം.ഏക സിവിൽ കോഡ്: എൽഡിഎഫിൽ പൊട്ടിത്തെറിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, സിപിഎം ഈ വിഷയത്തിൽ ഒറ്റപ്പെട്ടു. യുഡിഎഫിൽ വിള്ളൽ ഉണ്ടാക്കാനും, വർഗീയ വൽക്കരിക്കാനും ശ്രമിച്ചതോടെ സിപി എം ഒറ്റപ്പെട്ടു. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയെ പോലും ബോധ്യപ്പെടുത്താൻ സിപിഎമ്മിന് ആകുന്നില്ല

ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല കക്ഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു എന്ന അവസ്ഥയിലാണ് സിപിഎം എന്നും സുധാകരന്‍ പരിഹസിച്ചു.

Advertisement