ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ് : സിബിഐയ്ക്ക് വിടണമെന്ന് കുടുംബം

കൊച്ചി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. ഡോക്ടർ വന്ദന ദാസ് കൊലപാതക കേസ് : സിബിഐയ്ക്ക് വിടണം. ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം.

പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഹർജിയിൽ വാദം. ഹർജിയിൽ സർക്കാരിൻ്റെയും, പോലീസിൻ്റെയും വിശദീകരണം തേടി ഹൈക്കോടതി.

Advertisement