സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ കൂടിളകി 12 അയ്യപ്പൻമാർക്ക് കടന്നൽക്കുത്തേറ്റു

.പമ്പ.സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ കൂടിളകി.
12 അയ്യപ്പൻമാർക്ക് കടന്നൽക്കുത്തേറ്റു.
നാലുപേർക്ക് സാരമായി കുത്തേറ്റുസ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കടത്തി വിടുന്നത് നിർത്തിവച്ചു.കടൽ കുത്തേറ്റ തീർത്ഥാടകരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Advertisement