മച്ചൂര്‍ മലയില്‍ വയോധികന്‍ തേനീച്ചക്കുത്തേറ്റ് മരിച്ചു

കണ്ണൂര്‍: മാലൂര്‍ പുരളിമലയിലെ മച്ചൂര്‍ മലയില്‍ വയോധികന്‍ തേനീച്ചക്കുത്തേറ്റ് മരിച്ചു. ആലാച്ചിയിലെ പൊയില്‍ മമ്മദ് (73) ആണ് മരിച്ചത്.ഭാര്യക്കും മക്കള്‍ക്കുമൊപ്പം കശുവണ്ടി പെറുക്കാന്‍ പോയപ്പോഴാണ് മമ്മദിന് തേനീച്ചയുടെ കുത്തേറ്റത്.

ഖബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച

Advertisement