ഷെഹബാസ് പാക് പ്രധാനമന്ത്രി?

ഇസ്ലാമബാദ്. പ്രധാനമന്ത്രി പദത്തിലേക്ക് സഹോദരൻ ഷെഹബാസ് ഷെരീഫിനെ നാമനിർദേശം ചെയ്ത് നവാസ് ഷെരീഫ്. പിഎംഎലിന്നൽകിയ പിന്തുണയ്ക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നന്ദി പറഞ്ഞ് നവാസ് ഷെരീഫ്. പ്രതിസന്ധികളിൽ നിന്ന് രാജ്യം കരകേറുമെന്നും നവാസ് ഷെരീഫ് പ്രത്യാശിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിലേക്കില്ലെന്ന് ബിലാവൽ ഭൂട്ടോ അറിയിച്ചതിന് പിന്നാലെ ആണ് നവാസ് ഷെരീഫിന്റെ തീരുമാനം

Advertisement