കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൃശൂരില്‍ കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സുധാകരന്‍ കണ്ണൂരിലും ജനവിധി തേടും. മറ്റു സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ തന്നെ.
കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കണ്ണൂര്‍- കെ. സുധാകരന്‍
വടകര- ഷാഫി പറമ്പില്‍
വയനാട്- രാഹുല്‍ ഗാന്ധി
കോഴിക്കോട്- എം.കെ. രാഘവന്‍
പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍
ആലത്തൂര്‍- രമ്യാ ഹരിദാസ്
തൃശൂര്‍- കെ. മുരളീധരന്‍
ചാലക്കുടി- ബെന്നി ബഹ്നാന്‍
എറണാകുളം- ഹൈബി ഈഡന്‍
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
ആലപ്പുഴ- കെ.സി. വേണുഗോപാല്‍
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട- ആന്റോ ആന്റണി
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്
തിരുവനന്തപുരം- ശശി തരൂര്‍

Advertisement