കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ മൂന്നുലക്ഷത്തിലേറെ ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ അവസരം. Hindustan Urvarak & Rasayan Limited  ഇപ്പോള്‍ Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant പോസ്റ്റുകളിലായി മൊത്തം 227 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ HURL യില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 22  മുതല്‍ 2023 മേയ് 12  വരെ അപേക്ഷിക്കാം

Organization NameHindustan Urvarak & Rasayan Limited
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoNE/1/2023
Post NameJunior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant
Total Vacancy227
Job LocationAll Over India
Salary3.7 Lakhs to 4.6 Lakhs
Apply ModeOnline
Application Start22nd April 2023
Last date for submission of application12th May 2023
Official websitehttps://hurl.net.in/
Advertisement