കന്നേറ്റിയില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ് വാനും ഇടിച്ചു

Advertisement

കരുനാഗപ്പള്ളി. കന്നേറ്റിയില്‍ ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട് പിക്അപ് വാനും കെഎസ്ആര്‍ടിസി ബസും കൂട്ടി ഇടിച്ചു. പിക് അപ് വാന്‍ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ദേശീയ പാതയിലെ കന്നേറ്റി.

Advertisement