കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ അവസരം

 കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ NLC India Limited ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. NLC India Limited  ഇപ്പോള്‍ Industrial Trainee (Finance)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Industrial Trainee (Finance) പോസ്റ്റുകളിലായി മൊത്തം 56 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 ഏപ്രില്‍ 1  മുതല്‍ 2023 ഏപ്രില്‍ 22  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

Organization NameNLC India Limited
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoAdv.No. 01/2023
Post NameIndustrial Trainee (Finance)
Total Vacancy56
Job LocationAll Over India
SalaryRs.22,000/-
Apply ModeOnline
Application Start1st April 2023
Last date for submission of application22nd April 2023
Official websitehttps://www.nlcindia.in/
Advertisement