പിരപ്പൻകോട് ക്ഷേത്ര സമൂഹസദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ

Advertisement

തിരുവനന്തപുരം. പിരപ്പൻകോട് സമൂഹസദ്യയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റു. നിരവധി പേർ ശാരീരികാസ്വസ്ഥതയെ തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസതേടി.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉൽസവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സമൂഹസദ്യയിൽ പങ്കെടുത്തവരാണ് ഇന്നലെ വൈകുന്നേരം മുതൽ ചികിൽസ തേടി കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയത്.95 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്.

Advertisement