അഗ്നിവീര്‍ ആയി ചേരാന്‍ അവസരം,ഇന്ത്യൻ ആർമി കേരള റാലി 2023

ഇന്ത്യൻ ആർമി കേരള റാലി 2023 | ARO Calicut, ARO Trivandrum റാലി വന്നു | നിരവധി ഒഴിവുകൾ

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേന വിഭാഗത്തിൽ അഗ്നിവീര്‍ ആയി ചേരാന്‍ അവസരം

എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് റാലിയിൽ പങ്കെടുക്കാം

4 വര്‍ഷത്തെ സേവനത്തില്‍ ₹30,000 മുതല്‍ ₹40,000 രൂപ വരെ ശമ്പളം.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://urbanaffairskerala.org/indian-army-agniveer-recruitment/

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: മാർച്ച് 15

Advertisement