പ്രധാനമന്ത്രി വരുന്നതിന് കെട്ടിയ വടത്തിൽ തട്ടി വീണു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊച്ചി.വടത്തിൽ തട്ടി വീണു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം . മരിച്ചത് വടുതല സ്വദേശി മനോജ് ഉണ്ണി .പ്രധാനമന്ത്രി വരുന്നതിനെ തുടർന്ന് രവി രവിപുരം റോഡ് ഇന്നലെ വടംകെട്ടി ഗതാഗതം നിരോധിച്ചിരുന്നു

പോലീസു കൈ കാണിച്ചെങ്കിലും മനോജ് വാഹനം നിർത്തിയില്ലഎന്നു പറയുന്നു. പിന്നാലെ കയറിൽ തട്ടി വീഴുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement