കുന്നത്തൂർ:തോട്ടത്തുമുറി പ്ലാവിള വീട്ടിൽ പരേതനായ ശാമുവേലിൻ്റെ ഭാര്യ സൂസമ്മ ശാമുവേൽ(68) നിര്യാതയായി.കുണ്ടറ ചുരുളയിൽ കുടുംബാംഗമാണ്.സംസ്കാരം 18 ശനിയാഴ്ച പകൽ 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് കുന്നത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് മാതൃദേവാലയ സെമിത്തേരിയിൽ നടക്കും.
മക്കൾ:സാം ശാമുവേൽ( ഓസ്ട്രേലിയ),സ്മിത റോജൻ (കുവൈറ്റ്),പ്രമോദ് ശാമുവേൽ (കുവൈറ്റ്).മരുമക്കൾ:റോജൻ മാത്യു,ഷോണി സാം ( ഓസ്ട്രേലിയ),പരേതയായ ജിൻസി പ്രമോദ്.




































