Home News Kerala ഓപ്പറേഷൻ തൂഫാൻ :ഇന്ന് 137 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ :ഇന്ന് 137 പേർ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം.ഓപ്പറേഷൻ തൂഫാൻ :ഇന്ന് 137 പേർ അറസ്റ്റിലായതായി DGP റവാഡ ചന്ദ്രശേഖർ അറിയിച്ചു. 104 കേസുകൾ രജിസ്റ്റർ ചെയ്തു.

കഞ്ചാവ്, എംഡിഎംഎ കേസുകളിലാണ് അറസ്‌റ്റ്. പരിശോധനകൾ തുടരും. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here