സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്. സിപി എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം ചന്ദ്രൻ (76) അന്തരിച്ചു. ‌‌

1987 മുൽ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.

എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മികച്ച
നിയമസഭാ സാമാജികനും സംഘാടകനുമായിരുന്നു

കെ. കോമളവല്ലിയാണ് ഭാര്യ. മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ്റെ അടുത്ത അനുയായി ആയിരുന്നു

Advertisement