ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ ഐത്തോട്ടുവ മാധവ മന്ദിരത്തിൽ(പെരുമന ) ഷാജി നിര്യാതനായി

പടിഞ്ഞാറേ കല്ലട :കല്ലട ഇറിഗേഷൻ വകുപ്പ് ജീവനക്കാരനും ഐത്തോട്ടുവ മാധവ മന്ദിരത്തിൽ (പെരുമന )മാധവൻ പിള്ള – രാജമ്മ ദമ്പതികളുടെ മകനുമായ ഷാജി (53 ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അശ്വിൻ,ആകാശ്. സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.

Advertisement