ശുചിത്വ മിഷന്‍ വഴി വിവിധ മുനിസിപ്പാലിറ്റികളില്‍ ജോലി

Advertisement

കേരള സര്‍ക്കാറിന് കീഴില്‍ ശുചിത്വ മിഷന്‍ വഴി വിവിധ മുനിസിപ്പാലിറ്റികളില്‍ ജോലി . ഇപ്പോള്‍ Young Professionals  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്  Young Professionals തസ്തികകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ വിവിധ മുനിസിപ്പാലിറ്റികളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 10  മുതല്‍ 2023 മാര്‍ച്ച് 25  വരെ അപേക്ഷിക്കാം.

Organization NameSuchitwa Mission
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo.:CMD/SM/001/2023
Post NameYoung Professionals
Total Vacancy100
Job LocationAll Over Kerala
SalaryRs.20,000/-
Apply ModeOnline
Application Start10th March 2023
Last date for submission of application25th March 2023
Official websitehttps://kcmd.in/
Advertisement