കോഴിക്കോട് മേക്ക് വല്യത്ത് പുത്തൻവീട്ടിൽ സരസ്വതി നിര്യാതയായി

കരുനാഗപ്പള്ളി. കോഴിക്കോട് മേക്ക് വല്യത്ത് പുത്തൻവീട്ടിൽ സരസ്വതി (74) നിര്യാതയായി.ഭർത്താവ് പരേതനായ ദിവാകരൻ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ.മക്കൾഃ ഓമനക്കുട്ടൻ, പരേതയായ സിന്ധു, പരേതനായ ബിജു, ബിനു ദിവാകരൻ. മരുമക്കൾഃ കുമാരി,രാജൻ, ഹരിലക്ഷ്മി.(കെ.എസ്‌.എഫ്.ഇ, ശക്തികുളങ്ങര ബ്രാഞ്ച്).

Advertisement