സി പി ഐ നേതാവ് പ്രൊഫ.എസ് അജയന്‍റെ മാതാവ് ചെല്ലമ്മ അമ്മ നിര്യാതയായി

മൈനാഗപ്പള്ളി.എൽ ഡി എഫ് കൺവീനും ,സി പി ഐ നേതാവുമായ പ്രൊഫ.എസ് അജയന്‍റെ മാതാവ് ചെല്ലമ്മ അമ്മ (85)നിര്യാതയായി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി പി ഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയും കരുനാഗപ്പള്ളി ബോയ്സ് എച്ച്എസ്സിലെ അദ്ധ്യാപകനുമായിരുന്ന പരേതനായ ശിവരാമ പിള്ളയുടെ ഭാര്യയാണ്

മരണാനന്തര ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷം 3.30 ന് സ്വവസതിയിൽ

Advertisement