11 ട്രെയിനുകൾ റദ്ദാക്കി

നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി 11 ട്രെയിനുകൾ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കി. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം.
നാഗർകോവിൽ- കന്യാകുമാരി
അൺ റിസർവ്ഡ് എക്സ്പ്രസ്,
കന്യാകുമാരി – കൊല്ലം
മെമു എക്സ്പ്രസ് ,കൊല്ലം – കന്യാകുമാരി മെമു എക്സ്പ്രസ് ,കൊല്ലം – ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് ഉൾപ്പെടെ ഉള്ള ട്രെയിലുകളാണ് റദ്ദാക്കിയത്.
പൂനൈ- കന്യാകുമാരി ജയന്തി എക്സ്പ്രസ് ,ബാംഗ്ലൂർ -കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

Advertisement