നിർമാണ പ്രവൃത്തികൾ മൂലം റെയിൽവേ 13 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം.നാഗർകോവിൽ സെക്ഷനിലെ നിർമാണ പ്രവൃത്തികൾ മൂലം റെയിൽവേ 13 ട്രെയിനുകൾ റദ്ദാക്കി. 14  ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ഇന്ന്  മുതൽ 27 വരെയാണ് നിയന്ത്രണം. നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ , കൊല്ലം- കന്യാകുമാരി മെമു, നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ, കൊല്ലം – തിരുവനന്തപുരം സ്പെഷൽ, കൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ

Advertisement