രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ ഇങ്ങനെ

ന്യൂഡെല്‍ഹി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍.

ഇത്തവണ വോട്ട് ചെയ്യുന്നത് 96.88 കോടി വോട്ടര്‍മാരാണ്.കണക്ക് പുറത്ത് വിട്ടത് തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായിയാണ്.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടു കൊണ്ടു പറഞ്ഞു. ഇത്തവണ വോട്ട് ചെയ്യുക 49. 71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. ട്രാന്‍ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നും 48000 പേരുണ്ട്.

Advertisement