ഗ്രാമിയില്‍ ഇന്ത്യന്‍ സംഗീതാരവം

ഗ്രാമിയില്‍ ഇന്ത്യന്‍ സംഗീതാരവം. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് ആല്‍ബം ശക്തി ബാന്‍ഡിന്. വിഖ്യാത തബലിസ്റ്റ് സാക്കിർ ഹുസൈന്‍ , ഗായകന്‍ ശങ്കർ മഹാദേവന്‍ എന്നിവടങ്ങിയ ബാന്‍ഡാണ് ശക്തി. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് പുരസ്കാരം

Advertisement