തമിഴ്നാട് മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വിഭാഗം റെയ്ഡ് നടത്തുന്നു

ചെന്നൈ:
തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലുവിൻ്റെ വീട്ടിൽ ആദായ നികുതി റെയ്ഡ്.പി ഡബ്ലിയു ഡി കോൺട്രാക്ടറർമാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

Advertisement