മധ്യപ്രദേശിൽ 47 ലക്ഷം രൂപ മൂല്യം വരുന്ന നിരോധിച്ച നോട്ടുകൾ പിടികൂടി

ഗ്വാളിയോര്‍.മധ്യപ്രദേശിൽ 47 ലക്ഷം രൂപ മൂല്യം വരുന്ന നിരോധിച്ച നോട്ടുകൾ പിടികൂടി. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ ആണ് പിടികൂടിയത്. ഗ്വാളിയോറിൽ നിന്നാണ് നിരോധിച്ച നോട്ടുകൾ പിടുകൂടിയത്. തെരഞ്ഞെടുപ്പിനോട് ബന്ധിച്ച് പോലീസ് പരിശോധന കർക്കശമാക്കിയിട്ടുണ്ട്

Advertisement